Padinjirad Kavu Sri Bhagavathi Temple
അമ്മേ നാരായണ..
ദേവി നാരായണ...
ഭദ്രേ നാരായണ..
ലക്ഷ്മി നാരായണ..

പതിനഞ്ച് തലമുറകൾക്കാലമായി ജ്വലിച്ചു നിൽക്കുന്ന പടിഞ്ഞിരാട് കാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ ദൈവചൈതന്യത്തിൽ, ഭദ്രകാളിയുടെയും സർപ്പദേവതകളുടെയും അനുഗ്രഹം നിങ്ങൾക്കും ലഭിക്കട്ടെ!

പൂജ / സമർപ്പണം

ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ

Step 1: Select Pooja

Total Amount: ₹0

Step 2: Personal Details

Step 3: Review & Submit

Selected Poojas:

Name:

Mobile:

Email:

Birth Star:

Message:

Total:

ക്ഷേത്ര ചരിത്രം

കാലത്തെ മറികടന്ന ദൈവിക ചൈതന്യത്തിൽ അധിഷ്ഠിതമായ പടിഞ്ഞിരാട് കാവ് ശ്രീ ഭഗവതി ക്ഷേത്രം, ഭദ്രകാളിയുടെയും സർപ്പദേവതകളുടെയും കൃപയും സാന്നിധ്യവും നിറഞ്ഞ ഒരു ദിവ്യക്ഷേത്രമാണിത്

പതിനഞ്ച് തലമുറകൾ നീണ്ട ഭക്തിസാന്ദ്രമായ ആചാരപരമ്പരയും, പൂജകളും ഉത്സവാചാരണകളും ഇന്ന് വരെയും അതേ നിഷ്ഠയോടെ പാലിക്കപ്പെടുന്നു. 1993-ൽ നവീകരിക്കപ്പെട്ടെങ്കിലും ക്ഷേത്രത്തിന്റെ ആത്മാവ് അതിന് ലഭിച്ച ദേവീചൈതന്യത്തിലാണ് നിലകൊള്ളുന്നത്. ഇവിടെ എത്തുന്ന ഭക്തർക്ക് മാത്രം അനുഭവപ്പെടുന്ന ദൈവാനുഭൂതി, ഇവിടത്തെ പ്രധാന സവിശേഷതയാണ്. എല്ലാ ഭക്തർക്കും അമ്മയുടെ അനുഗ്രഹം ലഭിക്കട്ടെ എന്ന ആശംസയോടെയാണ് ഈ ക്ഷേത്രം ഇന്നും ദിവ്യബോധത്തിന്റെ വിളക്കായ് പ്രകാശിക്കുന്നത്.