ക്ഷേത്ര ചരിത്രം
ഏകദേശം 350 വര്‍ഷത്തില്‍പരം പഴക്കമുള്ള പടിഞ്ഞിരാട് ശ്രീ ഭഗവതി ക്ഷേത്രം, പഴയകാലത്ത് കാടു മൂടി കിടക്കുകയായിരുന്നു, അതിനാല്‍ തന്നെ ക്ഷേത്രം 'കാട്ടിലെ അമ്പലം' എന്നാണ് അറിയപ്പെട്ടിരുന്നത്.
ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ഭദ്രകാളി കലയോടുകൂടിയ ഭഗവതിയാണ്. ക്ഷേത്രത്തോടൊപ്പം പ്രശസ്ഥമാണ് ക്ഷേത്ര കാവല്‍ക്കാര്‍ എന്നറിയപ്പെടുന്ന നാഗങ്ങളും.
പടിഞ്ഞീരാട് ശ്രീ ഭദ്രകാളി ക്ഷേത്രം
വെള്ളിയാംമ്പുറം, തയ്യാലിങ്ങള്‍ (പി.ഒ.)താനൂര്‍ (വഴി), മലപ്പുറം, കേരളം - 676320
പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ
ക്ഷേത്രം മലപ്പുറം ജില്ലയിലെ നന്നമ്പ്ര പഞ്ചായത്തിൽ, വെള്ളിയാമ്പുറം ദേശത്താണ് സ്ഥിതി ചെയ്യുന്നത്.
ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ഭദ്രകാളി കലയോടുകൂടിയ ഭഗവതിയാണ്.
വെബ്സൈറ്റിലെ “പൂജ ബുക്കിംഗ്” ബട്ടൺ വഴി WhatsApp-ൽ പൂജകൾ ബുക്ക് ചെയ്യാം.